IPL റെക്കോര്‍ഡിട്ട് തല ധോണി | MS Dhoni completes 100 IPL catches | Oneindia Malayalam
2020-10-04 71
MS Dhoni completes 100 IPL catches
ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ഐപിഎല്ലില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ താരമെന്ന നാഴികക്കല്ല് അദ്ദേഹം പിന്നിട്ടു.